26 April 2024 Friday

ചങ്ങരംകുളം ഒതളൂർ കിഴക്ക്‌മുറി തെക്കത്ത് വളപ്പിൽ മൊയ്തുണ്ണി നിര്യാതനായി

ckmnews

ചങ്ങരംകുളം ഒതളൂർ കിഴക്ക്‌മുറി തെക്കത്ത് വളപ്പിൽ മൊയ്തുണ്ണി നിര്യാതനായി


ചങ്ങരംകുളം: ഒതളൂർ കിഴക്ക്മുറി തെക്കത്ത് വളപ്പിൽ മൊയ്തുണ്ണി (100) നിര്യാതനായിഭാര്യ. പരേതയായ നബീസ മക്കൾ. യാഹു, ഇബ്രാഹിം, മുഹമ്മദ്കുട്ടി, അലി, ആയിഷ, ആമിന,ഫാത്തിമ, സക്കീന,മരുമക്കൾ.മുഹമ്മദ്, ഇബ്രാഹിം, ഉമ്മർ, ആസിയ, ഷബിദ, കുൽസു, സകീന, പരേതനായ അബ്ദുള്ള