27 April 2024 Saturday

ആലംകോട് അവറാന്‍പടി സ്വദേശി കദളിക്കാട്ടില്‍ അബൂബക്കര്‍ നിര്യാതനായി

ckmnews

ആലംകോട് അവറാന്‍പടി സ്വദേശി കദളിക്കാട്ടില്‍ അബൂബക്കര്‍ നിര്യാതനായി


ചങ്ങരംകുളത്തെ ആദ്യകാല വ്യാപാരിയും ആലംകോട് അവറാൻ പടി സ്വദേശിയുമായ കദളിക്കാട്ടിൽ അബൂബക്കർ (60)നിര്യാതനായി. ഭാര്യ സുഹറ (ആലംകോട് )

മക്കൾ. ഷമീന (വളയംകുളം ), റിസ് വാന(തൃശൂർ )അത്ഹർ ജഹാൻ 

മരുമക്കൾ. റഷീദ് (വളയംകുളം ), അസീസ് (തൃശൂർ )