28 March 2024 Thursday

നന്നംമുക്ക് പഞ്ചായത്തില്‍ വാര്‍ഡ് 4ല്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചരണം തുടങ്ങി

ckmnews

നന്നംമുക്ക് പഞ്ചായത്തില്‍ വാര്‍ഡ് 4ല്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചരണം തുടങ്ങി


ചങ്ങരംകുളം:തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികള്‍ തീരുമാനമായതോടെ നന്നംമുക്ക് പഞ്ചായത്തില്‍ കാഞ്ഞിയൂര്‍ പ്രദേശം ഉള്‍പ്പെടുന്ന വാര്‍ഡ് 4ല്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചരണം തുടങ്ങി.യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ്സിലെ വികെഎം നൗഷാദ് ആണ് മത്സരരംഗത്ത് ഉള്ളത്.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഎം ലെ ശിവദാസന്‍ പട്ടേരിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ജനു പട്ടേരിയുമാണ് മത്സരരംഗത്തുള്ളത്.