09 May 2024 Thursday

ആലംകോട് പഞ്ചായത്തില്‍ 34 പേര്‍ക്കും നന്നംമുക്ക് പഞ്ചായത്തില്‍ 28 പേര്‍ക്കും അടക്കം ചങ്ങരംകുളം മേഖലയില്‍ ഇന്ന് 62 പേര്‍ക്ക് കോവിഡ് മാറഞ്ചേരിയില്‍ 133 പേര്‍ക്കും എടപ്പാളില്‍ 96 തവനൂരില്‍ 108 പേര്‍ക്കും രോഗം

ckmnews

ആലംകോട് പഞ്ചായത്തില്‍ 34 പേര്‍ക്കും നന്നംമുക്ക് പഞ്ചായത്തില്‍ 28 പേര്‍ക്കും അടക്കം ചങ്ങരംകുളം മേഖലയില്‍ ഇന്ന് 62 പേര്‍ക്ക് കോവിഡ് 


മാറഞ്ചേരിയില്‍ 133 പേര്‍ക്കും എടപ്പാളില്‍ 96 തവനൂരില്‍ 108 പേര്‍ക്കും രോഗം


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ 34 പേര്‍ക്കും നന്നംമുക്ക് പഞ്ചായത്തില്‍ 28 പേര്‍ക്കും അടക്കം ചങ്ങരംകുളം മേഖലയില്‍ ഇന്ന് 62 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.മാറഞ്ചേരിയില്‍ 133 പേര്‍ക്കും എടപ്പാളില്‍ 96 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.വട്ടംകുളത്ത് 29 പേർക്കും കാലടി 59 പേർക്കും

തവനൂർ 108 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.കുറ്റിപ്പുറം 84 പേര്‍ക്കും,പെരുമ്പടപ്പ് 50 പേര്‍ക്കും,പൊന്നാനി 80 പേര്‍ക്കും,വെളിയംകോട് 67 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു