25 April 2024 Thursday

ചങ്ങരംകുളം തന്‍വീറുല്‍ അനാം മദ്രസക്ക് കീഴിലെ ക്വോര്‍ട്ടേഴ്സുകള്‍ ഉദ്ഘാടനം ചെയ്തു

ckmnews


ചങ്ങരംകുളം:ചിയ്യാനൂര്‍ തന്‍വീറുല്‍ അനാം മദ്രസക്ക് കീഴിലെ മഹല്ല് കമ്മിറ്റി പണി പൂര്‍ത്തിയാക്കിയ  ക്വോര്‍ട്ടേഴ്സുകള്‍ ഉദ്ഘാടനം ചെയ്തു.മഹല്ല് ഖത്വീബ് മുസ്തഫ ഫൈസി ഉദ്ഘാടനം ചെയ്തു.മഹല്ല് പ്രസിഡൻ്റ് മുഹമ്മദ് ഹാജി.സെക്രട്ടറി ഇവി സ്വാദിഖ്,ട്രഷറർ സി. സൈതലവി ഹാജി മറ്റു നാട്ടുകാരും പങ്കെടുത്തു.