25 April 2024 Thursday

സിപിഐഎം എംപി കുട്ടൻനായർ അനുസ്മരണ സദസ്സ്‌ സംഘടിപ്പിച്ചു

ckmnews

സിപിഐഎം എംപി കുട്ടൻനായർ അനുസ്മരണ സദസ്സ്‌ സംഘടിപ്പിച്ചു


ചങ്ങരംകുളം:എംപി കുട്ടൻനായർ അനുസ്മരണ സദസ്സ്‌ സംഘടിപ്പിച്ചു.സിപി ഐ എം സംഘടിപ്പിച്ച അനുസ്മരണ സദസ്സ്‌ പ്രഫസ്സർ എം എം നാരായണൻ ഉൾഘാടനം ചെയ്തു.പി വിജയൻ അധ്യക്ഷത വഹിച്ചു.എടപ്പാൾ ഏരിയാ സെക്രട്ടറി ടി സത്യൻ,പൊന്നാനി ബ്ലോക്ക്‌ പഞ്ചായ്ത്ത്‌ പ്രസിഡണ്ട്‌ സി രാമകൃഷ്‌ണൻ, സി രാഘവൻ വിവി കുഞ്ഞുമുഹമ്മദ്‌, എന്നിവർ സംസാരിച്ചു. എൻ ഉണ്ണി സ്വാഗതവും , ആരിഫാ നാസ്സർ നന്ദിയും പറഞ്ഞു.