26 April 2024 Friday

കൊഴിക്കര വാർത്താ ഗ്രൂപ്പ് വാട്ട്സ്ആപ് കൂട്ടായ്മ ചികിത്സ സഹായം കൈമാറി

ckmnews

കൊഴിക്കര വാർത്താ ഗ്രൂപ്പ് വാട്ട്സ്ആപ്      കൂട്ടായ്മ ചികിത്സ സഹായം കൈമാറി 


ചങ്ങരംകുളം:കൊഴിക്കര വാർത്താ ഗ്രൂപ്പ് വാട്ട്സ്ആപ്      കൂട്ടായ്മ ചികിത്സ സഹായം കൈമാറി.കൊഴിക്കര വട്ടകന്ന് താമസിക്കുന്ന റുക്കിയയുടെ

ചികിത്സാർത്ഥം

കൊഴിക്കര വാർത്താ ഗ്രൂപ്പ്

വാട്ട്സ്ആപ്  കൂട്ടയ്മ സംഘടിപ്പിച്ച 5-ാം മത് ധനസഹായം ആണ് കൈമാറിയത്.ഗ്രൂപ്പ് അഡ്മിൻന്മാരായ ഇ .വി

നൂറുദ്ദീൻ മുജീബ് റഫീക്ക് എന്നിവരുടെ സാനിധ്യത്തിൽ

ഗ്രൂപ്പ് എക്സിക്യൂട്ടിവ്‌ അംഗം എം കെ .രാധാകൃഷ്ണനാണ് തുക കൈമാറിയത്