07 May 2024 Tuesday

ഡയാലിസിസ് രോഗികൾക്കുള്ള ഫണ്ട്‌ വിതരണം ചെയ്തു

ckmnews

ഡയാലിസിസ് രോഗികൾക്കുള്ള ഫണ്ട്‌ വിതരണം ചെയ്തു


അബ്രാസ് ഗ്രൂപ്പും ചങ്ങരംകുളം പ്രവാസി വെൽഫയർ അസോസിയേഷനും ജീവ സ്പന്ദനം കമ്മിറ്റിയും ചേർന്ന് നൽകുന്ന ഡയാലിസിസ് രോഗികൾക്കുള്ള ഫണ്ട്‌

വിതരണം ചെയ്തു.അഡ്വൈസറി ബോർഡ്‌ മെമ്പർ കിഴിഞ്ഞാലിൽ ജബ്ബാർ മൂക്കുതല വിതരണോദ്ഘാടനം നിർവഹിച്ചു.സുബൈർ ഉദ്നൂപറമ്പ്

അധ്യക്ഷത വഹിച്ചു .ബുഷ്‌റ മുഹമ്മദ്‌ നന്ദി പറഞ്ഞു