24 April 2024 Wednesday

പ്ളസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

ckmnews

പ്ളസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.


ചങ്ങരംകുളം:യുഎഇ കേന്ദ്രമായി പ്രവർത്തിക്കുന്ന മൂക്കുതല മഹല്ലലിയുള്ളവരുടെ കൂട്ടായ്മയായ MMGC ( മൂക്കുതല മഹല്ല് ഗൾഫ് മോഡിനേഷൻ)പ്ളസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.കോവിഡ് പശ്ചാത്തലത്തിൽ അവരവരുടെ വീടുകളിൽ എത്തിയാണ് ഉപഹാരം നൽകിയത്. MMGC വൈ-പ്രസിഡണ്ടുമാരായ പികെ റസാഖ്,എവി സിദ്ദീഖ്, എക്സിക്യുട്ടീവ് അംഗങ്ങളായ എവി മുഹമ്മദാലി ,എംഎ റസാഖ്,മൊയ്തുട്ടി വി, ഹംസ കെവി. ഷാക്കിർ ടി,സുലൈമാൻ വിവി, മഹല്ല് സെക്രട്ടറി കെവി വീരാവു ,എംഎസ്എം പ്രസിഡണ്ട് സമാൻ എന്നിവർ പങ്കെടുത്തു