25 April 2024 Thursday

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലയുടെ പ്രതിവാര പുസ്തക ചർച്ച നടത്തി

ckmnews

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലയുടെ പ്രതിവാര പുസ്തക ചർച്ച നടത്തി


ചങ്ങരംകുളം:ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലസാംസ്കാരിക സമിതി ഗ്രന്ഥശാലയുടെ പ്രതിവാര പുസ്തക ചർച്ചയിൽ കെ.ആർ മീരയുടെ ആരാച്ചാർ എന്ന നോവൽ ചർച്ചയുടെ പ്രതിവാര പുസ്തക ചർച്ചയിൽ കെ.ആർ മീരയുടെ ആരാച്ചാർ എന്ന നോവൽ ചർച്ച ചെയ്തു. സെക്രട്ടറി സോമൻ ചെമ്പ്രേത്ത് കൃതിയെ ആധാരമാക്കി ആമുഖ പ്രഭാഷണം നടത്തി. പ്രസിഡൻ്റ് എം.എം ബഷീർ മോഡറേറ്ററായി.എം.നിദുല ചർച്ചയുടെ അവലോകനം നിർവ്വഹിച്ചു. സതീശൻ കാരാട്ട്,മഞ്ജരി,ബിനി.എം, മനോഹരൻ പി.എസ്, കെ.വി ശശീന്ദ്രൻ, ഗീത പി.എം, എ. വത്സല, സഫൂറ, സൗമിനി, അനൂപ് മോഹൻ,പി.വേണുഗോപാൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കൃഷ്ണൻ നമ്പൂതിരി, ചന്ദ്രിക രാമനുണ്ണി,നാരായണൻ, ടി.പി മുകുന്ദൻ എന്നിവർ ആശംസകൾ അറിയിച്ചു.