23 April 2024 Tuesday

ചങ്ങരംകുളം ചിയ്യാനൂർ താമസിച്ചിരുന്ന മഠത്തിൽവളപ്പിൽ കുഞ്ഞൻ നിര്യാതനായി

ckmnews

ചങ്ങരംകുളം ചിയ്യാനൂർ താമസിച്ചിരുന്ന മഠത്തിൽവളപ്പിൽ കുഞ്ഞൻ നിര്യാതനായി


ചങ്ങരംകുളം:ചിയ്യാനൂർ താമസിച്ചിരുന്ന മഠത്തിൽവളപ്പിൽ കുഞ്ഞൻ(64)നിര്യാതനായി 

ഭാര്യ സുലോചന.മക്കൾ ഇന്ദിര,സുജിത,സുചിത്ര,ശ്രുതി.മരുമക്കൾ.ഷാജി,കുട്ടൻ,രതീഷ് ,ലീലാകൃഷ്ണൻ