09 May 2024 Thursday

ത്രിദിന പ്രീമാരിറ്റൽ കൗൺസിംഗ് സംഘടിപ്പിച്ചു

ckmnews

ത്രിദിന പ്രീമാരിറ്റൽ കൗൺസിംഗ് സംഘടിപ്പിച്ചു


ചങ്ങരംകുളം: കേരള ന്യൂനപക്ഷ ക്ഷേമ വകുപ്പ് പൊന്നാനി സിസിഎംവൈ ആഭിമു ഖ്യത്തിൽ ത്രിദിന പ്രീമാരിറ്റൽ കൗൺസിംഗ് സംഘടിപ്പിച്ചു. ഇർശാദ്  ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ വി ഷഹീർ ഉദ്ഘാടനം ചെയ്തു.ഐക്യരാഷ്ട്ര രക്ഷാസമിതിയെ നോക്കുകുത്തിയാക്കി ഫലസ്തീനിൽ അതിക്രൂരനരനായാട്ട് തുടരുന്ന ഇസ്രാഈലിന്റെ ഭീകര താണ്ഡവത്തെ തടയിടാൻ  അന്താരാഷ്ട്ര സമൂഹം നിസ്സംഗത കൈവെടിയണമെന്ന് കേരളമദ്റസാ ടീച്ചേഴ്സ് വെൽഫയർ ബോർഡ് ഡയറക്ടർ സിദ്ധീഖ് മൗലവി അയിലക്കാട്‌ അഭിപ്രായപ്പെട്ടു. ചടങ്ങി ൽ അദ്ധ്യക്ഷത വഹിച്ചു സാരിക്കുകയായിരുന്നു അദ്ദേഹം. തുന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിൻസിപ്പാൾ വി ശരത്ചന്ദ്രബാബു പദ്ധതി അവതരിപ്പിച്ചു. വാരിയത്ത് മുഹമ്മദലി എം കെ ഹസൻ ശരീഫ് ബുഖാരി. ഹാദിയ പ്രൻ സിപ്പാൾ എം. അഹ്മദ് ബാഖവി ബശീർ സഖാഫി കോഡിനേറ്റർ സാബിറ പങ്കെടുത്തു.