20 April 2024 Saturday

എം.എസ്.എം ചങ്ങരംകുളം മണ്ഡലം എം.എസ്.എം ഡേ ആചരിച്ചു.

ckmnews

എം.എസ്.എം ചങ്ങരംകുളം മണ്ഡലം എം.എസ്.എം ഡേ ആചരിച്ചു.


വളയംകുളം:എം.എസ്.എം. മർക്കസുദ്ദഅ്‌വ ചങ്ങരംകുളം മണ്ഡലം  എം.എസ്.എം ഡേ ആചരിച്ചു. പരിപാടിക്ക് എം.എസ്. എം മണ്ഡലം പ്രസിഡന്റ് നാജിൽ ഖാലിദ് സ്വാഗത ഭാഷണം നടത്തി.എം. എസ്. എം സംസ്‌ഥാന ജോയിൻ സെക്രട്ടറി ഫഹീം പുളിക്കൽ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ചു.കെ.എൻ. എം, എം.ജി.എം,ഐ.എസ്. എം പ്രതിനിധികളായ പി. പി ഖാലിദ്, കെ.വി റൗളത്ത്, ശാക്കിത്ത് പി. പി എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. സെക്രട്ടറിയേറ്റ് അംഗങ്ങളായ നിഹാൽ ഫാറൂഖി, ഷിബിൽ മാങ്കുളം, നസീഫ് ഫാറൂഖി,വാബിൽ ഖാലിദ്,നദീബ്, ഫഹീം ജദീർ,സലിൽ എന്നിവർ സംവദിച്ചു.പരിപാടിക്ക് മണ്ഡലം സെക്രട്ടറി ഗഫൂർ അബൂബക്കർ നന്ദി അർപ്പിച്ചു കൊണ്ട് സംസാരിച്ചു