26 April 2024 Friday

ക്യാന്‍സര്‍ രോഗികള്‍ക്കായി കേശദാനം നടത്തി കാഞ്ഞിയൂര്‍ സ്വദേശി നാസര്‍ കെ അലി

ckmnews

ക്യാന്‍സര്‍ രോഗികള്‍ക്കായി കേശദാനം നടത്തി കാഞ്ഞിയൂര്‍ സ്വദേശി നാസര്‍ കെ അലി


ചങ്ങരംകുളം:ക്യാന്‍സര്‍ രോഗികള്‍ക്കായി കേശദാനം നടത്തി കാഞ്ഞിയൂര്‍ സ്വദേശി നാസര്‍ കെ അലി.കീമോ ചികിത്സയുടെ ഭാഗമായി തലമുടി നഷ്ടപ്പെട്ടവര്‍ക്കാണ് കാഞ്ഞിയൂര്‍ സ്വദേശിയായ നാസര്‍ തന്റെ താന്‍ പരിപാലിച്ച് വളര്‍ത്തിയ തലമുടി മുറിച്ച് നല്‍കി പൊതുസമൂഹത്തിന് മാതൃക കാണിച്ചത്