24 April 2024 Wednesday

ഏർക്കര മനക്കൽ പരേതനായ ശങ്കരൻ നമ്പൂതിരിയുടെ പത്നി ആലങ്കോട് കക്കാട്ട് മകൾ പാർവ്വതി അന്തർജ്ജനം(93)നിര്യാതയായി.

ckmnews

ഏർക്കര മനക്കൽ പരേതനായ ശങ്കരൻ നമ്പൂതിരിയുടെ പത്നി ആലങ്കോട് കക്കാട്ട് മകൾ പാർവ്വതി അന്തർജ്ജനം(93)നിര്യാതയായി.


മൂക്കുതല:ഏർക്കര മനക്കൽ പരേതനായ ശങ്കരൻ നമ്പൂതിരിയുടെ പത്നി ആലങ്കോട് കക്കാട്ട് മകൾ പാർവ്വതി അന്തർജ്ജനം(93)സ്വഗൃഹത്തിൽ വച്ച് നിര്യാതയായി.മക്കൾ- തങ്കംഅന്തർജ്ജനം (കോതമംഗലത്ത്മന),ശങ്കരൻ നമ്പൂതിരി,പാർവ്വതി അന്തർജ്ജനം (ആലക്കാട്ട്മന),സാവിത്രി അന്തർജ്ജനം (പുക്കുഴിമന),ദേവകി അന്തർജ്ജനം (എടമനമന),നാരായണൻ നമ്പൂതിരി,മരുമക്കൾ-ശ്രീദേവി അന്തർജ്ജനം,മായ അന്തർജ്ജനം.


മരുമക്കള്‍:പരേതനായ കോതമംഗലത്ത് കൃഷ്ണൻ നമ്പൂതിരി,പരേതനായ ആലക്കാട്ട് കൃഷ്ണൻ നമ്പൂതിരി,പരേതനായ പുക്കുഴി വാസുദേവൻ നമ്പൂതിരി,എടമന നാരായണൻ നമ്പൂതിരി.