27 April 2024 Saturday

കുന്ദംകുളം സ്വദേശിയായ ചങ്ങരംകുളത്തെ ബാങ്ക് ജീവനക്കാരന് കോവിഡ്

ckmnews



ചങ്ങരംകുളം:ചങ്ങരംകുളത്തെ ബാങ്കിലെ ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചു.ചങ്ങരംകുളത്ത് സ്വകാര്യ ബാങ്കില്‍ ജീവനക്കാരനായ കുന്ദംകുളം സ്വദേശിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.ട്രിപ്പിള്‍ ലോക്ക് ഡൗണില്‍ കഴിയുന്ന പ്രദേശത്ത് ബാങ്ക് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചത് വലിയ പ്രതിസന്ധി സൃഷ്ടിക്കും.