Alamkode
ആലംകോട് പഞ്ചായത്ത് പ്രസിഡണ്ട് ആയി പുരുഷോത്തമന് ചുമതലയേറ്റു
ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡണ്ട് ആയി സിപിഎം ലെ പുരുഷോത്തമന് ചുമതലയേറ്റു.യുഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്ത് ഭരണം 8 നെതിരെ 11 വോട്ടുകള്‍ നേടിയാണ് എല്‍ഡിഎഫ് പിടിച്ചടക്കിയത്