24 April 2024 Wednesday

പന്താവൂര്‍ കൊല്ലത്ത് പറമ്പില്‍ ബാലൻ അന്തരിച്ചു

ckmnews

പന്താവൂര്‍ കൊല്ലത്ത് പറമ്പില്‍ ബാലൻ അന്തരിച്ചു


ചങ്ങരംകുളം:പന്താവൂരിലെ നളന്ദ കലാന്ദ്രയുടേയും നവോദയ ക്ലബ്ബിൻ്റേയും  രചന ക്ലബ്ബിൻ്റെയും മുൻ ഫുട്ബോൾ താരമായിരുന്ന കൊല്ലത്ത് പറമ്പിൽ ബാലൻ (61)അന്തരിച്ചു. ഭാര്യ മാധുരി.മക്കൾ: ദീപക് (ദുബൈ),വൃന്ദ,കാർത്തിക്.സഹോദരങ്ങൾ:ശ്രീധരൻ പരേതൻ,രാധാകൃഷ്ണൻ (സെക്രട്ടറി ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രം) പന്താവൂർ,സരോജനി,നളിനി.