27 April 2024 Saturday

പെരിങ്ങോട് സലഫി സെന്ററിന്ന് തറക്കാലിടൽ കർമ്മം നിർവഹിച്ചു

ckmnews

പെരിങ്ങോട് സലഫി സെന്ററിന്ന് തറക്കാലിടൽ കർമ്മം നിർവഹിച്ചു 


ചങ്ങരംകുളം:കെഎന്‍എം ചങ്ങരംകുളം മണ്ഡലത്തിൽ ഉൾപ്പെട്ട പെരിങ്ങോട് സലഫി സെന്ററിന് തറകല്ലിടൽ കർമ്മം കെഎൻഎം സംസ്ഥാന സമിതി അംഗം സിദീഖ് അൻസാരി നിര്‍വഹിച്ചു.അസ്സബാഹ് ട്രസ്റ്റ്‌ ചെയർമാൻ കെപി അബ്ദുൽ അസീസ് കെഎൻഎം മണ്ഡലം നേതാക്കളായ കുഞിമുഹമ്മദ്‌ പന്താവൂർ,ഹമീദ് മാസ്റ്റർ വിവി മൂസക്കുട്ടി,എവി അബ്ദുറു ഹമീദ് കോക്കൂർ ശാഖയിലെ മറ്റു പ്രവർത്തകരും പങ്കെടുത്തു