25 April 2024 Thursday

വളയംകുളം മാങ്കുളത്ത് കാർ നിയന്ത്രണംവിട്ടു തലനാരിഴക്ക് യാത്രക്കാർ രക്ഷപ്പെട്ടു

ckmnews

വളയംകുളം മാങ്കുളത്ത് കാർ നിയന്ത്രണംവിട്ടു തലനാരിഴക്ക് യാത്രക്കാർ രക്ഷപ്പെട്ടു


ചങ്ങരംകുളം:വളയംകുളം മാങ്കുളത്ത് കാർ നിയന്ത്രണംവിട്ടു തലനാരിഴക്ക് യാത്രക്കാർ രക്ഷപ്പെട്ടു.ചൊവ്വാഴ്ച കാലത്ത് ആറരയോടെയാണ് അപകടം.തൃശ്ശൂർ നിന്നും ചേളാരിയിലേക്ക് പോയിരുന്ന കാറാണ് നിയന്ത്രണം വിട്ടത്.സമീപത്തെ കുളത്തിലേക്ക് കാർ മറിയാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി.