29 March 2024 Friday

ചങ്ങരംകുളം ചിയ്യാനൂർ കല്ലാജി പള്ളിക്ക് സമീപം താമസിക്കുന്ന മക്യാന്റെ വളപ്പിൽ സൈനുദ്ധീൻ മുസ്‌ലിയാർ നിര്യാതനായി

ckmnews

ചങ്ങരംകുളം ചിയ്യാനൂർ കല്ലാജി പള്ളിക്ക് സമീപം താമസിക്കുന്ന മക്യാന്റെ വളപ്പിൽ സൈനുദ്ധീൻ മുസ്‌ലിയാർ നിര്യാതനായി 


ചങ്ങരംകുളം :ചിയ്യാനൂർ കല്ലാജി പള്ളിക്ക് സമീപം താമസിക്കുന്ന മക്യാന്റെ വളപ്പിൽ സൈനുദ്ധീൻ മുസ്‌ലിയാർ(69)നിര്യാതനായി.കബറടക്കം ഇന്ന്(ഞായറാഴ്ച) രാത്രി 8.30 ന്ചിയ്യാനൂർ ശംസുൽഹുദാ ജുമാമസ്ജിദ് ഖബറിസ്ഥാനിൽ നടക്കും, ഭാര്യ, മറിയകുട്ടി, മക്കൾ, സലീമ,ഷെക്കീർ,ഷെഹീറ,ശിഹാബ്,നിസാമുദ്ധീൻ, അസ് ഹറുദ്ധീൻ,.മരുമക്കൾ:അഷറഫ് മുസ്‌ലിയാർ കക്കി ടിക്കൽ, അക്ബർ പാവിട്ടപ്പുറം, സൽമ, ആബിദ, ഫാത്തിമത്ത് സന