09 May 2024 Thursday

കാഞ്ഞിയൂർ മുത്തൂർ വാരനാട്ട് പരേതനായ രാഘവൻ ഭാര്യ കമലു (68) നിര്യാതയായി.

ckmnews

കാഞ്ഞിയൂർ മുത്തൂർ വാരനാട്ട് പരേതനായ രാഘവൻ ഭാര്യ കമലു (68) നിര്യാതയായി.


ചങ്ങരംകുളം:കാഞ്ഞിയൂർ മുത്തൂർ വാരനാട്ട് പരേതനായ രാഘവൻ ഭാര്യ കമലു (68) നിര്യാതയായി.മക്കൾ

ശ്രീനിവാസൻ,ജയ,ദീപ,സന്ധ്യ.മരുമക്കൾ,സജിനി,മനോഹരൻ,പ്രദീപ്, ബാബു

സംസ്ക്കാരം ഞായറാഴ്ച  ( 16-1-2021) വൈകീട്ട് 3 മണിക്ക് പൊന്നാനി ഈശ്വരമംഗലം പൊതു ശ്മശാനത്തിൽ