20 April 2024 Saturday

കേശദാനം നടത്തി മാതൃകയായി യുവ ഡോക്ടറും

ckmnews



ചങ്ങരംകുളം:കേശദാനം നടത്തി മാതൃകയായി യുവ ഡോക്ടര്‍.പുത്തന്‍പള്ളി കെവിഎം ആശുപത്രിയിലെ ഡോക്ടറും ഐലക്കാട് സ്വദേശിനിയുമായ  തണ്ടലത്ത് ആതിരയാണ് ക്യാന്‍സര്‍ രോഗികള്‍ക്ക് തലമുടി മുറിച്ച് നല്‍കി പൊതുസമൂഹത്തിന് മാതൃക കാണിച്ചത്.തൃശ്ശൂര്‍ അമല ആശുപത്രി ഹെയര്‍ ഡൊണേഷന്‍ സ്ന്ററിലെത്തിയാണ് ആദിര തന്റെ തലമുടി മുറിച്ച് നല്‍കിയത്