08 May 2024 Wednesday

ട്രിപ്പിള്‍ ലോക്ക് ഡൗണ്‍:ഭീതിയകറ്റാന്‍ നടപടി സ്വീകരിക്കണം ആലംകോട് മണ്ഡലം കോണ്‍ഗ്രസ്സ്

ckmnews

ചങ്ങരംകുളം:ട്രിപ്പ്ൾ ലോക്ക് ഡൗൺ ജനങ്ങളുടെ ഭീതി അകറ്റാനുള്ള നടപടികൾ ബന്ധപെട്ട വകുപ്പുകൾ സ്വീകരിക്കണമെന്ന്  ആലംകോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി.ട്രിപ്പിൾ ലോക്ക്ഡൗൺ കാര്യക്ഷമമാക്കുന്നതോടൊപ്പം ജനങ്ങളിൽ വന്ന ഭീതി അകറ്റാനുള്ള നടപടികൾ അരോഗ്യ വകുപ്പിൻ്റെയും മറ്റ് പൊതു വകുപ്പുകളുടെയും ഭാഗത്ത് നിന്നും  ഉണ്ടാകാണാമെന്നും   പഞ്ചായത്തിൻ്റെ പരിധിയിൽ കൂടുതലാളുകളുടെ ടെസ്റ്റ് നടത്തി ജനങ്ങളുടെ ഇടയിൽ വന്ന ഭീതിജനകമായ അവസ്ഥ മാറ്റിയെടുക്കാൻ ശ്രമിക്കണമെന്നും  ആലംകോട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ആവശ്യപ്പെട്ടു..