09 May 2024 Thursday

ആലംകോട് പഞ്ചായത്തിന്റെ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു

ckmnews

ആലംകോട് പഞ്ചായത്തിന്റെ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു


ചങ്ങരംകുളം:കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ ആലംകോട് പഞ്ചായത്തിന്റെ കീഴിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു.ഹെൽപ്പ് ഡെസ്കിന്റെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭിത നിർവഹിച്ചു. ചടങ്ങിൽ ആരോഗ്യ വിദ്യഭ്യാസ സ്റ്റാറ്റിങ് കമ്മറ്റി ചെയർമാൻ സി കെ പ്രകാശൻ സ്വാഗതവും വികസന സ്റ്റാറ്റിങ് കമ്മറ്റി ചെയർമാൻ ഷെഹീർ കെ.വി അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ പി വിജയൻ, വാർഡ് മെമ്പർ അബ്ദു സലാം  എന്നിവർ സംസാരിച്ചു.