29 March 2024 Friday

സനാബിൽ സൺഡേ ക്ലാസ് സംഘടിപ്പിച്ചു

ckmnews

സനാബിൽ സൺഡേ ക്ലാസ് സംഘടിപ്പിച്ചു


ചങ്ങരംകുളം:വിദ്യാർത്ഥികളുടെ മതഭൗതിക പഠനങ്ങളുടെ പുരോഗതിയും കലാ കായികവിനോദങ്ങളിലെ പ്രാവീണ്യവും ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചിയ്യാനൂർ ബിലാൽ മസ്ജിദ് എജുക്കേഷൻ ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ച സനാബിൽ സൺഡേ ക്ലാസ് കടവല്ലൂർ ഉമ്മർ മൗലവി ഉദ്ഘാടനം നിർവ്വഹിച്ചു. ബിലാൽ മസ്ജിദ് ഇമാം ഇബ്രാഹീം മൗലവി, ഹുസൈൻ ചിയ്യാനൂർ, വിപി അബ്ദുൽ ഖാദർ, ഉമ്മർ ഹാജി, ഫൈസൽ,അജ്മൽ,ഹസ്സൻ എന്നിവർ സംസാരിച്ചു