26 April 2024 Friday

ദുബായില്‍ നിന്ന് സൗദ്യയിലേക്ക് പുറപ്പെട്ട മലയാളികള്‍ സഞ്ചരിച്ച ബസ്സിന് തീ പിടിച്ചു

ckmnews

ദുബായില്‍ നിന്ന് സൗദ്യയിലേക്ക് പുറപ്പെട്ട മലയാളികള്‍ സഞ്ചരിച്ച ബസ്സിന് തീ പിടിച്ചു


കേരളത്തിൽ നിന്നും സൗദിയിലേക്ക്   ദുബായ് വഴി യാത്ര ചെയ്ത മലയാളികൾ ഉൾപ്പെടെ നിരവധി പേര്‍ യാത്ര ചെയ്ത ബസ്  പൂർണമായും കത്തി നശിച്ചു.ദുബായിൽ ക്വോറന്റൈന്‍  കഴിഞ്ഞു സൗദിയ യിലേക്ക് ബസിൽ യാത്ര ചെയ്യുമ്പോഴാണ്   പെട്രോൾ പമ്പിൽ നിറുത്തിയിട്ട സമയത്തു    ബസിന് തീപ്പിടിച്ചത്   

യാത്രക്കാരെല്ലാവരും അത്ഭുതകരമായി രക്ഷപെട്ടു 

പാസ്സ്പോർട്ടുകൾ അടക്കമുള്ള  വിലപിടിപ്പുള്ള രേഖകളും സാധനങ്ങളും കത്തി നശിച്ചിട്ടുണ്ട്