09 May 2024 Thursday

ചങ്ങരംകുളം ചൈതന്യ ട്രാവൽസ് ഉടമയും റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥനുമായ നാരായണൻ നായർ നിര്യാതനായി.

ckmnews

ചങ്ങരംകുളം ചൈതന്യ ട്രാവൽസ് ഉടമയും റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥനുമായ നാരായണൻ നായർ നിര്യാതനായി. 


ചങ്ങരംകുളം:മൂക്കുതല മനപ്പടി അംഗൻവാടിക്ക് സമീപം താമസിക്കുന്ന  റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥനും ചങ്ങരംകുളം ചൈതന്യ ട്രാവൽസ് ഉടമയുമായ കടാംകുണ്ടിൽ വിളക്കിത്തല ലക്ഷ്മി അമ്മ മകൻ നാരായണൻ നായർ (85) നിര്യാതനായി. ഭാര്യ സുമതി.മക്കൾ.സജിൻ 

വിജിൻ.സംസ്ക്കാരം ഇന്ന് (31-03-2024) ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ