26 April 2024 Friday

മുകുന്ദൻ ആലംകോടിന്റെ അർത്ഥവിലാപം എന്ന കാവ്യസമാഹാരത്തിന്റെ പ്രകാശനം 22ന് നടക്കും

ckmnews



ചങ്ങരംകുളം:മുകുന്ദൻ ആലംകോടിന്റെ അർത്ഥവിലാപം എന്ന കാവ്യസമാഹാരത്തിന്റെ പ്രകാശനം ജനുവരി 22ന് ഞായറാഴ്ച വൈകിയിട്ട് പന്താവൂർ പരമേശ്വരൻ നമ്പൂതിരി മാസ്റ്റർ സ്മാരക ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.വിടി മഞ്ജരി ടീച്ചർ പ്രശസ്ഥ കവി ആലംകോട്  ലീലാകൃഷ്ണനിൽ നിന്ന് പുസ്തകം സ്വീകരിച്ച് കൊണ്ട് പ്രകാശനം നടത്തും.കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും