09 May 2024 Thursday

വര്‍ണ്ണ കാഴ്ചകള്‍ ഒരുക്കി കാഞ്ഞിയൂര്‍ ക്ഷേത്രത്തിലെ ഉത്സവം ആഘോഷിച്ചു

ckmnews


ചങ്ങരംകുളം:വർണ്ണ കാഴ്ചകൾ ഒരുക്കി മൂക്കുതല കാഞ്ഞിയൂർ കരുവാട്ട് അയ്യപ്പ വിഷ്ണു ക്ഷേത്രത്തിലെ ഉത്സവം  ആഘോഷിച്ചു.രാവിലെ പ്രത്യേക പൂജകൾക്ക് ശേഷം  പറനിറപ്പ്, ഉച്ചക്ക് ശേഷം  എഴുന്നള്ളിപ്പ് തുടർന്ന് വൈകുന്നേരം വിവിധ കമ്മിറ്റികളുടെ വരവുകൾ, മേളം, കേളി രാത്രി ഫാൻസി വെടിക്കെട്ട്,  തായമ്പകക്ക് ശേഷം  മുക്കോഫ് പൂങ്കാവനത്തിന്റെ നേതൃത്വത്തില്‍ കൊച്ചിൻ കലാഭവൻ അവതരിപ്പിച്ച ഗാനമേളയും ഉണ്ടായി