29 March 2024 Friday

കല്ലുര്‍മ്മ ശിവശക്തി സേവന സമിതി വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

ckmnews



ചങ്ങരംകുളം:കല്ലൂർമ്മ ശിവശക്തി സേവന  സമിതി യുടെ  നേതൃത്വത്തിൽ പ്രദേശത്തെ പ്ലസ്ടു എസ്എസ്എല്‍സി,എല്‍എസ്എസ് പരീക്ഷകളില്‍ മികച്ച വിജയം നേടി നാടിന് അഭിമാനം ആയ  വിദ്യാർത്ഥികളെ വീടുകളിലെത്തി അനുമോദിച്ചു.വാര്‍ഡ് മെമ്പര്‍ വിനയന്‍,സധു കല്ലൂര്‍മ്മ,ജയൻ, ശ്രീശൻ,സുധീഷ്,ഉണ്ണികൃഷ്ണൻ  തുടങ്ങിയവർ നേതൃത്വം  നൽകി