09 May 2024 Thursday

ചെറവല്ലൂർ തെക്കുമുറിയിൽ താമസിക്കുന്ന പൊന്നച്ചൻ വളപ്പിൽ അബൂബക്കർ നിര്യാതയായി

ckmnews

ചെറവല്ലൂർ തെക്കുമുറിയിൽ താമസിക്കുന്ന പൊന്നച്ചൻ വളപ്പിൽ അബൂബക്കർ നിര്യാതയായി 


ചങ്ങരംകുളം:ചെറവല്ലൂർ തെക്കുമുറിയിൽ താമസിക്കുന്ന പൊന്നച്ചൻ വളപ്പിൽ അബൂബക്കർ(70) നിര്യാതയായി.ഭാര്യ ഫാത്തിമ,മക്കൾ-ഷാജി, ഫസ്‌ലു,മുജീബ്, മുഹമ്മദ്‌. 

മരുമക്കൾ സീനത്ത്,അന്നത്ത്,സഫീന, ഷബ്‌ന.ഖബറടക്കം തിങ്കളാഴ്ച കാലത്ത് 9.30 ന് നടക്കും