26 April 2024 Friday

പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്ത് ആലംകോട് ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ടി രാംദാസ് മാസ്റ്റര്‍ മത്സരരംഗത്ത്

ckmnews

പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്ത് ആലംകോട് ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ടി രാംദാസ് മാസ്റ്റര്‍ മത്സരരംഗത്ത്


ചങ്ങരംകുളം:തദ്ദേശ തെരെഞ്ഞെടുപ്പില്‍ പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്ത് ആലംകോട് ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ടി രാംദാസ് മാസ്റ്റര്‍ മത്സരരംഗത്ത്.ആലംകോട് പഞ്ചായത്തിലെ 1,2,3,4,5,6,7,19,വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ബ്ളോക്ക് ഡിവിഷനിലാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി രാംദാസ് ജനവിധി തേടുന്നത്.