25 April 2024 Thursday

പി.മുഹമ്മത്കുട്ടി അനുസ്മരണവും എസ്എസ്എൽസി ,പ്ളസ്ടു അവാർഡ് വിതരണവും നടത്തി

ckmnews

പി.മുഹമ്മത്കുട്ടി അനുസ്മരണവും എസ്എസ്എൽസി ,പ്ളസ്ടു അവാർഡ് വിതരണവും നടത്തി


ചങ്ങരംകുളം:കാളാച്ചാൽ കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പി.മുഹമ്മത്കുട്ടി അനുസ്മരണവും എസ് എസ് .എൽ .സി ,പ്ലസ് ടു അവാർഡ് വിതരണവും നടത്തി.ഡി.സി.സി.പ്രസിഡണ്ട് വി.എസ്.ജോയ് ഉദ്ഘാടനം ചെയ്തു.പി.ടി.ഖാദർ അദ്ധ്യക്ഷനായിരുന്നു.മുൻ എം.പി.സി.ഹരിദാസ് അനുസ്മരണ പ്രഭാഷണം നടത്തി.സിദ്ധീക്ക് പന്താവൂർ ഉപഹാര സമർപ്പണം നടത്തി.ടി.പി.മുഹമ്മത്, പ്രണവം പ്രസാദ് ,അടാട്ട് വാസുദേവൻ, ഇ.ആർ ലിജേഷ്, സി.വി. ഗഫൂർ എന്നിവർ പ്രസംഗിച്ചു