09 May 2024 Thursday

ചങ്ങരംകുളം മാട്ടം പ്രദേശത്ത് കോവിഡ് പോസിറ്റീവ് ആയ വീടുകളില്‍ വാര്‍ഡ് മെമ്പര്‍ മുസ്തഫയുടെ നേതൃത്വത്തില്‍ അണുനശീകരണം നടത്തി

ckmnews

ചങ്ങരംകുളം മാട്ടം പ്രദേശത്ത് കോവിഡ് പോസിറ്റീവ് ആയ വീടുകളില്‍ വാര്‍ഡ് മെമ്പര്‍ മുസ്തഫയുടെ നേതൃത്വത്തില്‍ അണുനശീകരണം നടത്തി


ചങ്ങരംകുളം:മാട്ടം പ്രദേശത്ത് കോവിഡ് പോസിറ്റീവ് ആയ വീടുകളില്‍ അണുനശീകരണം നടത്തി.കോവിഡ് പോസ്റ്റീവ് ആയ രോഗികൾ താമസിച്ച വീടും പരിസരവുമാണ് വാർഡ്‌ മെമ്പർ മുസ്തഫയും സഹായികളായ  അബ്ഷർ,അൽത്താഫ് എന്നിവരുടെ നേതൃത്വത്തില്‍ ആണുനശീകരണം നടത്തി