20 April 2024 Saturday

കനത്ത സുരക്ഷയില്‍ പോളിങ് തുടങ്ങി

ckmnews

കനത്ത സുരക്ഷയില്‍  പോളിങ് തുടങ്ങി


ചങ്ങരംകുളം:കനത്ത സുരക്ഷയില്‍ സംസ്ഥാനത്ത് പോളിങ് തുടങ്ങി.കാലത്ത് 7 മുതല്‍ ആണ് വോട്ടെടുപ്പ് ആരംഭിച്ചത്.പുലര്‍ച്ചെ മുതല്‍ തന്നെ നീണ്ട ക്യൂ ആണ് പോളിങ് ബൂത്തുകള്‍ക്ക് മുന്നില്‍  അനുഭവപ്പെടുന്നത്.ചിലയിടങ്ങളില്‍ മിഷിന്‍ തകാരാറ് മൂലം വോട്ടെടുപ്പ് തുടങ്ങാന്‍ വൈകി