09 May 2024 Thursday

ചങ്ങരംകുളത്ത് 23 പേര്‍ക്കും എടപ്പാളിൽ 102 പേർക്കും കോവിഡ്

ckmnews

ചങ്ങരംകുളത്ത് 23 പേര്‍ക്കും എടപ്പാളിൽ 102 പേർക്കും കോവിഡ് 


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ 10 പേരും നന്നംമുക്ക് പഞ്ചായത്തില്‍ 13 പേരും ഉള്‍പ്പെടെ ചങ്ങരംകുളത്ത് 23 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.എടപ്പാളിൽ 102 പേർക്കും വട്ടംകുളത്ത് 39 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.കാലടി 37 പേര്‍ക്കും,കുറ്റിപ്പുറം 25 പേര്‍ക്കും,മാറഞ്ചേരി 22 പേര്‍ക്കും,പെരുമ്പടപ്പ് 12 പേര്‍ക്കും,പൊന്നാനി 39 പേര്‍ക്കും,തവനൂര്‍ 39 പേര്‍ക്കും,വെളിയംകോട് 14 പേര്‍ക്കും,ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്