26 April 2024 Friday

വഞ്ചനാദിനാചരണത്തിന്റെ ഭാഗമായി ചിയ്യാനൂരില്‍ യുഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചു

ckmnews


ചങ്ങരംകുളം:കേന്ദ്ര കേരള സർക്കാറുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ യു ഡി എഫ് വാർഡ് തലങ്ങളിൽ നടക്കുന്ന വഞ്ചനാദിനത്തിൻ്റെ ഭാഗമായി വാർഡ് 16 ചിയ്യാന്നൂരിൽ നടന്ന പ്രതിഷേധ സംഗമം മണ്ഡലം മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി ഷാനവാസ് വട്ടത്തൂർ ഉദ്ഘാടനം ചെയ്തു.എം വി കുഞ്ഞി ബാപ്പു, ടി വി മമ്മുട്ടി, കെ വി വേലായുധൻ, വി വി മൊയ്തുണ്ണി, വി വി കുഞ്ഞിമൊയ്തു നേതൃത്ത്വം നൽകി