19 April 2024 Friday

ആലംകോട് ബ്ളോക്ക് ഡിവിഷനില്‍ യൂത്ത്ലീഗ് നേതാവ് പത്രിക സമര്‍പ്പിച്ചു

ckmnews

ആലംകോട് ബ്ളോക്ക് ഡിവിഷനില്‍ യൂത്ത്ലീഗ് നേതാവ് പത്രിക സമര്‍പ്പിച്ചു


ചങ്ങരംകുളം:തദ്ദേശ തെരെഞ്ഞെടുപ്പില്‍ പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്ത് ആലംകോട് ഡിവിഷനില്‍ യൂത്ത്ലീഗ് നേതാവ് പത്രിക സമര്‍പ്പിച്ചു.യൂത്ത് ലീഗ് നേതാവും വളയംകുളം സ്വദേശിയുമായ അശറഫ് വളയംകുളം ആണ് പത്രിക സമര്‍പ്പിച്ചത്.കോണ്‍ഗ്രസ്സ് നേതാവ് ഇആര്‍ ലിജേഷും ആലംകോട് ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിച്ചിട്ടുണ്ട്