25 April 2024 Thursday

ചങ്ങരംകുളം പള്ളിക്കര തെക്ക്മുറിയിൽ താമസിക്കുന്ന കിളായിൽ മുഹമ്മദ് അലി എന്നവരുടെ ഭാര്യ ആമിനു നിര്യാതയായി

ckmnews

ചങ്ങരംകുളം പള്ളിക്കര തെക്ക്മുറിയിൽ താമസിക്കുന്ന കിളായിൽ മുഹമ്മദ് അലി എന്നവരുടെ ഭാര്യ ആമിനു നിര്യാതയായി


ചങ്ങരംകുളം:പള്ളിക്കര തെക്ക്മുറിയിൽ താമസിക്കുന്ന കിളായിൽ മുഹമ്മദ് അലി എന്നവരുടെ ഭാര്യ ആമിനു നിര്യാതയായി 

മക്കൾ :ഷൗക്കത്തലി,മുഹമ്മദ് ഷരീഫ്‌, സെക്കീന, മിസ്രിയ, സൈഫുന്നീസ 

മരുമക്കൾ : മുഹമ്മദ് അലി അബ്‌ദുൾ ഹീമീദ്‌, ജസീല,അർഷീന. വ്യാഴാഴ്ച രാവിലെ 10 മണിക്ക് പള്ളിക്കര ജുമാമസ്ജിദിൽ