09 May 2024 Thursday

മൂക്കുതല കണ്ണേങ്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം കൊണ്ടകത്ത് പരേതനായ കുഞ്ഞൻ നായർ ഭാര്യ പാലക്കാട്ട് നാരായണിക്കുട്ടി അമ്മ നിര്യാതയായി.

ckmnews

മൂക്കുതല കണ്ണേങ്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം കൊണ്ടകത്ത് പരേതനായ കുഞ്ഞൻ നായർ ഭാര്യ പാലക്കാട്ട് നാരായണിക്കുട്ടി അമ്മ നിര്യാതയായി. 


ചങ്ങരംകുളം:മൂക്കുതല കണ്ണേങ്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം കൊണ്ടകത്ത് പരേതനായ കുഞ്ഞൻ നായർ ഭാര്യ പാലക്കാട്ട് നാരായണിക്കുട്ടി അമ്മ (85) നിര്യാതയായി.മക്കൾ

വിജയകൃഷ്ണൻ (എറണാകുളം)പ്രമീള,പ്രസന്ന,ഗിരിജ.മരുമക്കൾ

വിനീത (അധ്യാപിക)പത്മനാഭൻ (പരേതൻ)

അരവിന്ദൻ (ബഹ്റൈൻ)

സുരേഷ് (പരേതൻ)

സംസ്ക്കാരം വീട്ടുവളപ്പിൽ