23 April 2024 Tuesday

സായൂജ്യക്ക് സർഗ്ഗധാര കല്ലൂർമ്മയുടെ ആദരവ്

ckmnews

സായൂജ്യക്ക് സർഗ്ഗധാര കല്ലൂർമ്മയുടെ ആദരവ്


ചങ്ങരംകുളം:പ്ലസ് ടു പരീക്ഷയിൽ 1200/1200 മാർക്കും നേടി ഉന്നത വിജയം കരസ്ഥമാക്കിയ സായൂജ്യയെ സർഗ്ഗധാര കല്ലൂർമ്മ ഉപഹാരം നൽകി അനുമോദിച്ചു.

ക്ലബ് മെമ്പർമാരായ പ്രത്യുദാസ്, വിഷ്ണു, ഫബിൽ, സഞ്ജയ്, ശ്രീലാൽ, ഷിബിൽ, എന്നിവർ  പങ്കെടുത്തു