09 May 2024 Thursday

അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള വാർഡ് തല ജനകീയ സമിതി പരിശീലനം നടത്തി

ckmnews

അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള വാർഡ് തല ജനകീയ സമിതി പരിശീലനം നടത്തി


ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്തിൽ അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള വാർഡ് തല ജനകീയ സമിതി പരിശീലനം നടത്തി.വാർഡ് തല പരിശീലനം പ്രസിഡണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷെഹീർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് , സെക്രട്ടറി, സികെ അഷറഫ്, അഷറഫ് പടുത്തു കുളങ്ങര,നിമ്ന എന്നിമർ സംസാരിച്ചു. കില ഫാക്കൾട്ടികളായ പ്രകാശൻ എം, രവിമാഷ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി