23 April 2024 Tuesday

പൊരുതുന്ന കർഷകർക്ക് എസ്ഡിപിഐ കോക്കൂർ ബ്രാഞ്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു

ckmnews

പൊരുതുന്ന കർഷകർക്ക് എസ്ഡിപിഐ കോക്കൂർ ബ്രാഞ്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു


ചങ്ങരംകുളം:കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ കര്‍ഷകരുടെ നേതൃത്വത്തില്‍ നടക്കുന്ന അതിജീവന സമരങ്ങൾക്ക് എസ്ഡിപിഐ കോക്കൂർ ബ്രാഞ്ചിൻ്റ ഐക്യദാർഢ്യം.പൊരുതുന്ന കർഷകർക്ക്   പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രകടനം കോക്കൂർ സെൻ്ററിൽ നടന്നു.മുസ്തഫ കെ പി, വാപ്പിനു കണിയിൽ,  മുഹമ്മദ് കെ.വി,റഫീക് തിരുനിലത്ത്,യൂസഫ്.കെ.എച്ച്, ,റഷീദ് വളയംകുളം എന്നിവർ നേതൃത്വം നൽകി.