27 April 2024 Saturday

ആലംകോട് പഞ്ചായത്തില്‍ 3 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ckmnews



ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ 3 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.പൊന്നാനിയില്‍ 7 പേര്‍ക്കും എടപ്പാളില്‍ 8 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.വട്ടംകുളത്ത് 2 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.കോവിഡ് വ്യാപനം രൂക്ഷമായ ആലംകോട് തച്ചുപറമ്പ് ഉദിനുപറമ്പ് മേഖലയില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.


നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍


ആലങ്കോട് - 03

ആലിപ്പറമ്പ് -03

അമ്പലപ്പാറ -01

ആനക്കയം -01

ആനങ്ങാടി -01

എ.ആര്‍ നഗര്‍ -04

അരീക്കോട്- 05

ആതവനാട് -04

ചാലിയാര്‍ -01

ചീക്കോട് -01

ചേലേമ്പ്ര -08

ചെറിയമുണ്ടം -01

ചുങ്കത്തറ -01

എടപ്പാള്‍ -07

എടപ്പറ്റ -03

എടവണ്ണ -02

എലാഞ്ചി -01

ഏറ്റുമാനൂര്‍ -01

കാളികാവ് -01

കല്‍പ്പകഞ്ചേരി -13

കണ്ണമംഗലം -03

കരുളായി -01

കരുവരകുണ്ട് -02

കാവനൂര്‍ -03

കോട്ടക്കല്‍ -12

കൂട്ടിലങ്ങാടി -02

കുന്നമംഗലം -02

കുറ്റിപ്പുറം -01

മലപ്പുറം -02

മംഗലം -0 2

മഞ്ചേരി -04

മങ്കട -01

മാറാക്കര -01

മേലാറ്റൂര്‍ -01

മൂന്നിയൂര്‍ -03

മുതുവല്ലൂര്‍ -01

നന്നമ്പ്ര -04

നിറമരുതൂര്‍ -04

ഊരകം -01

ഒഴൂര്‍ -02

പാലക്കാട് -01

പാളമ്പറ്റ -01

പള്ളിക്കല്‍ -06

പള്ളിക്കുത്ത് -01

പാണ്ടിക്കാട് -01

പരപ്പനങ്ങാടി -19

പറപ്പൂര്‍ -03

പെരിന്തല്‍മണ്ണ - 04

പൊന്മള -04

പൊന്മുണ്ടം -01

പൊന്നാനി -07

പൂക്കോട്ടൂര്‍ -01

പൂവത്തിക്കല്‍ -01

പുലാമന്തോള്‍ -01

പുളിയക്കോട് -01

പുല്‍പ്പറ്റ -02

പുതിയങ്ങാടി -01

പുഴക്കാട്ടിരി -01

താനാളൂര്‍ -17

താനൂര്‍ -25

തലക്കാട് -09

തേഞ്ഞിപ്പലം -09

തിരുനാവായ -05

തിരൂരങ്ങാടി -17

തിരുവാലി -01

തൃക്കലങ്ങോട്-04

തൃപ്രങ്ങോട് -03

തിരൂര്‍ -10

ത്യശൂര്‍ -01

തിരുവനന്തപുരം -01

വളാഞ്ചേരി -01

വളവന്നൂര്‍ -04

വള്ളിക്കുന്ന് 05

വട്ടംകുളം -02

വാഴക്കാട് -01

വാഴയൂര്‍ -03

വേങ്ങര -01

വെട്ടം -02

വെട്ടുപാറ -01

വണ്ടൂര്‍ -01

മോറയൂര്‍ -01

ഊര്‍ങ്ങാട്ടിരി - 01

സ്ഥലം ലഭ്യമല്ലാത്തവര്‍ - 05.


രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍


തേഞ്ഞിപ്പലം - 01

മംഗലം - 01

അമ്പലപ്പാറ - 01

പോത്തുകല്ല് - 01

അമരമ്പലം - 02.


ഉറവിടം ലഭ്യമല്ലാതെ രോഗബാധിതരായവര്‍


ആലിപ്പറമ്പ് -01

ആതവനാട് - 01

ചെറിയമുണ്ടം -01

ചെറുകാവ് -01

എടപ്പാള്‍ -01

എടയൂര്‍ -01

കാളികാവ് -01

കരുവാരക്കുണ്ട് -01

കാവഞ്ചേരി -01

കൂരിയാട് -01

മക്കരപ്പറമ്പ് -01

മങ്കട -01

മൂന്നിയൂര്‍ -01

നിറമരുതൂര്‍ -01

പരപ്പനങ്ങാടി -01

പട്ടിക്കാട് -01, പൊന്മള -01

പൊന്മുണ്ടം -01

പുറത്തൂര്‍ -01

പുതിയ കടപ്പുറം -01

താനാളൂര്‍ - 03

താനൂര്‍ - 03

തേഞ്ഞിപ്പാലം -01

തിരുവാലി -01

തിരൂര്‍ -02

തിരൂരങ്ങാടി -02

വളവന്നൂര്‍ -02

വെട്ടം - 02.


ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍


ആനക്കയം - 01, പരപ്പനങ്ങാടി -01, വണ്ടൂര്‍ -01, തൂവൂര്‍ - 01.


വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍


തിരൂര്‍ - 02, മഞ്ചേരി - 01.