26 April 2024 Friday

ചങ്ങരംകുളം കിഴിക്കരയിലെ കന്നു കാലി വ്യാപാരി ആയിരുന്ന മാളിയെക്കൽ അബൂബക്കർ നിര്യാതനായി

ckmnews

ചങ്ങരംകുളം കിഴിക്കരയിലെ കന്നു കാലി വ്യാപാരി ആയിരുന്ന മാളിയെക്കൽ അബൂബക്കർ നിര്യാതനായി


ചങ്ങരംകുളം:കിഴിക്കരയിലെ കന്നു കാലി വ്യാപാരി ആയിരുന്ന മാളിയെക്കൽ അബൂബക്കർ (80)നിര്യാതനായി .മക്കൾ റഫീഖ്,സുലൈഖ,റംഷീദ്,ബഷീർ,റഷീദ്.ഖബറടക്കം ശനിയാഴ്ച കാലത്തു 9.30 ന് കോക്കൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ