16 April 2024 Tuesday

മൂക്കുതല കണ്ണേങ്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം വകേല വളപ്പിൽ പരേതനായ രാവുണ്ണി നായർ മകൻ കേശവൻ നായർ നിര്യാതനായി.

ckmnews

മൂക്കുതല കണ്ണേങ്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം  വകേല വളപ്പിൽ പരേതനായ രാവുണ്ണി നായർ മകൻ കേശവൻ നായർ നിര്യാതനായി. 


ചങ്ങരംകുളം:മൂക്കുതല കണ്ണേങ്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം  വകേല വളപ്പിൽ പരേതനായ രാവുണ്ണി നായർ മകൻ കേശവൻ നായർ (74) നിര്യാതനായി.ഭാര്യ - പുഷ്പ

മക്കൾ - ഷൈല, രതീഷ് (ബഹറൈൻ)മരുമക്കൾ - ജയകൃഷ്ണൻ (ചെന്നൈ) ,രമ്യ.സംസ്കാരം ഇന്ന് (5-7-2022) വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ