Nannamukku
ഐഎന്‍സി ചങ്ങരംകുളം പ്രവാസി കൂട്ടായ്മ മുസ്തഫ മാട്ടത്തിന് യാത്രയയപ്പും ബഷീര്‍ നരണിപ്പുഴക്ക് സ്ഥാനാരോഹണവും നടത്തി
ചങ്ങരംകുളം:ഐഎന്‍സി ചങ്ങരംകുളം പ്രവാസി കൂട്ടായ്മ പ്രസിഡണ്ട് മുസ്തഫ മാട്ടത്തിനുള്ള യാത്ര അയപ്പും പുതിയ പ്രസിഡണ്ട് ബഷീർ നരണിപ്പുഴയുടെ സ്ഥാനാരോഹണവും വീഡിയോ കോൺഫ്രൻസ് പൊതുയോഗത്തിലൂടെ നടത്തി.രക്ഷാധികാരി നസീർ പെരുമുക്ക് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി അനസ് മാന്തടം സ്വാഗതവും നന്നംമുക്ക് മണ്ഡലം പ്രസിഡണ്ട് നാഹിർ ആലുങ്ങൽ ഉദ്ഘാടനവും നിർവഹിച്ചു.ആലംകോട് പഞ്ചായത്ത് പ്രസിഡണ്ട് സുജിതാ സുനിൽ മുഖ്യപ്രഭാഷണം നടത്തി...