09 May 2024 Thursday

ജാസ്മിൻ അർഷദിൻ്റെ വിവർത്തന പുസ്തകം ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്യും

ckmnews

ജാസ്മിൻ അർഷദിൻ്റെ വിവർത്തന പുസ്തകം ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്യും


ചങ്ങരംകുളം:നവംബർ മൂന്ന് മുതൽ പതിനാല് വരെ നടക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ജാസ്മിൻ അർഷദിൻ്റെ വിവർത്തന പുസ്തകം പ്രകാശനം ചെയ്യും. മലയാളത്തിൻ്റെ കഥാകൃത്ത് പി.കെ പാറക്കടവിൻ്റെ കഥകളാണ് മദർ ആന്റ് അദർ ഫ്ളാഷ് സ്റ്റോറീസ് എന്ന് പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുന്നത്.   ചെമ്മാട് ബുക്ക്  പ്ലസ്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.തൃശ്ശൂർ സെൻറ് മേരീസ് കോളജിലെ ഡിഗ്രി ഫൈനൽ വിദ്യാർത്ഥിനിയായ ജസ്മിൻ  ദി സൈലൻസ് എന്ന   ഗ്രന്ധവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ചങ്ങരകുളം ചിയ്യാനൂർ സ്വദേശി അബൂബക്കരിന്റെ   പുത്രിയായ ജാസ്മിന്റെ ഭർത്താവ് SKSSF തൃത്താല മേഖല സർഗ്ഗലയം സെക്രട്ടറി അർഷദ് നിസാമിയാണ് .



For more details

9539490118