09 May 2024 Thursday

ചങ്ങരംകുളത്ത് ഓട്ടോയും സ്കൂട്ടിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു

ckmnews

ചങ്ങരംകുളത്ത് ഓട്ടോയും സ്കൂട്ടിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു


ചങ്ങരംകുളം:ഓട്ടോയും സ്കൂട്ടിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു.ചങ്ങരംകുളം പുത്തന്‍പള്ളി റോഡില്‍ വെള്ളിയാഴ്ച വൈകിട്ട് ഏഴരയോടെയാണ് അപകടം.കേച്ചേരി സ്വദേശികളായ യുവാക്കള്‍ സഞ്ചരിച്ച സ്കൂട്ടിയും മൂക്കുതല ഭാഗത്ത് നിന്ന് ചങ്ങരംകുളം ഭാഗത്തേക്ക് വന്നിരുന്ന ഓട്ടോയും കൂട്ടിയിടിക്കുകയായിരുന്നു.നിസാര പരിക്കേറ്റ കേച്ചേരി സ്വദേശികളായ രണ്ട് പേരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു